കുറ്റിപ്പുറം: എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ നേത്ര പരിശോധന ക്യാമ്പ് നടന്നു. എൻ. എസ്. എസ് യൂണിറ്റ്, ഫാത്തിമ  കണ്ണാശുപത്രി പട്ടാമ്പി,  ഡിപ്പാർട്മെൻറ് ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് ക്യാമ്പ് നടന്നത്.


 പ്രിൻസിപ്പൽ ഡോ. റഹ്മത്തുന്നിസ ഉദ്ഘടാനം നിർവഹിച്ചു. പൊതുജനങ്ങൾക്കും കോളേജ് ജീവനക്കാർക്കുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പി. ടി. എ വൈസ് പ്രസിഡന്റ് ജയരാജ് , പ്രൊഫ. ഹൈദരലി, ഡോ സുനീഷ്, അർജുൻ, നാജിഹ , ജൽവ, റിയ എന്നിവർ സംസാരിച്ചു  

Previous Post Next Post

Whatsapp news grup