HomeMalappuram ദേശീയപാതയിൽ കാറും ബുള്ളറ്റും ഓട്ടോയും കൂട്ടി ഇടിച്ച് 4പേർക്ക് പരിക്ക് Tirur News December 21, 2021 Facebook മലപ്പുറം ദേശീയപാത കൊളപ്പുറം അത്താണി കാറും ബുള്ളറ്റും ഔട്ടോയും കൂട്ടി ഇടിച്ച് 4പേർക്ക് പരിക്ക് ഇവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഓട്ടോ ഡ്രൈവർ അഷ്റഫ് (46), MKH ഹോസ്പിറ്റൽ സ്റ്റാഫ് സുരേദ്രൻ, ജയപ്രകാശ്, ഷീബ എന്നിവർക്കാണ് പരിക്കേടറ്റത് Tags Malappuram Facebook