മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം നീറ്റാണ്ണിമ്മലിൽ ഫറോക്കിൽ നിന്നും കൊണ്ടോട്ടിയിലേക്ക് വരുകയായിരുന്ന തയ്യിൽ ബസ്സിന്റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടു ഡ്രൈവർ ബസ്സ് സൈഡിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ പെട്ടൊന്ന് ഇറക്കിയത് കൊണ്ട് ആളപായമൊന്നുംസംഭവിച്ചില്ല.
മലപ്പുറത്ത് നിന്നും ഫയർ ഫോഴ്‌സ് എത്തിയപ്പോയെക്കും നാട്ടുകാരും തൊട്ടടുത്ത ഷോപ്പിൽ ഉള്ളവരും ബസ്സ് ജീവനക്കാരും കൂടി തീ അണച്ചു.