ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയും ഇപ്പോള്‍ മച്ചിങ്ങപ്പാറ താമസക്കാരനുമായ ചോലക്കര ചെപ്പാല സുനീര്‍ (42) ഹൃദയാഘാതം മൂലം അല്‍ഐനിലെ തവാം ആശുപത്രിയില്‍ നിര്യാതനായി.അജ്മാനില്‍ ക്യൂക് എക്സ്പ്രസ്, നൂറല്‍ അല്‍ഷിഫാ ക്ലിനിക് ബിസിനസ് സൊല്യൂഷന്‍ എന്നീ വ്യാപാരസ്ഥാപനങ്ങള്‍ നടത്തി വരികയായിരുന്നു. 


പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: മാറിയക്കുട്ടി. ഭാര്യ: സമീറ കൊട്ടേക്കാട്ടില്‍. മക്കള്‍: സെന്‍ഹ, സെന്‍സ, ഷെഹ്മിന്‍. സഹോദരങ്ങളായ സുഹൈബും സുഹൈലും അല്‍ഐനിലുണ്ട്. 


നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക്കൊ ണ്ടുപോകുമെന്നും വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Previous Post Next Post

Whatsapp news grup