താനൂർ ഹാർബർ നിന്നും 4-11-2022 വെള്ളിയാഴ്ച വൈകുന്നേരം 4:00 സമയത്ത് ഒരു ലേഡീസ് ബാഗ് കണ്ടുകിട്ടിയിട്ടുണ്ട് ആ ബാഗിൽ അക്കൗണ്ട് ബുക്ക് എടിഎം കാർഡ് പാൻ കാർഡ് ആ ബാഗിൽ ഉള്ളതായി കണ്ടിട്ടുണ്ട് ഈ ഉടമസ്ഥൻ ഉടൻതന്നെ താനൂർ പോലീസ് സ്റ്റേഷനുമായി ഉടൻതന്നെ ബന്ധപ്പെടുക..