HomeTanur ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു Tirur News May 23, 2022 Facebook താനൂർ ടൗണിലൂടെ യാത്രക്കാരുമായി ഇന്ന് 12 മണിക്ക് താനൂർ റെസ്റ്റ് ഹൌസിന് മുന്നിൽ ഓട്ടോ ഓടിച്ചുവരുന്നതിനിടയിൽ ഒട്ടുംപുറം ഫാറൂഖ് പള്ളിക്കടുത്ത് താമസക്കാരനായ ആണ്ടിക്കടവത്ത് ബീരാൻകുഞ്ഞ് എന്നിവരുടെ മകൻ ഉസ്മാൻ (42) ആണ് മരണപ്പെട്ടത്. Tags Tanur Facebook