ആലത്തിയൂർ പള്ളിക്കടവ് റോഡിൽ ആലത്തിയൂർ ജംഗ്ഷൻ മുതൽ കാവിലക്കാട് വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിൽ ആലത്തിയൂർ ജംഗ്ഷൻ മുതൽ കാവിലക്കാട് വരെയുള്ള വാഹനഗതാഗതം ജനുവരി 31 മുതൽ പ്രവൃത്തി പൂർത്തിയാകും വരെ നിരോധിച്ചു. വാഹനങ്ങൾ മാങ്ങാട്ടിരി-മംഗലം-കൂട്ടായിക്കടവ് റോഡുകളിലൂടെ പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.