തിരൂർ: തിരൂരിൽ നായ കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. ഞായറാഴ്ച വൈകുന്നേരമാണ് തൃപ്പങ്ങോട് ആലിങ്ങളിൽ അപകടമുണ്ടായത്.
നായ കുറുകെ ചാടിയതിനെ തുടർന്ന് റോഡിൽ തലയിടിച്ച് വീണാണ് യുവാവ് മരണപ്പെട്ടത്. കുറ്റിപ്പുറം ഞങ്ങാട്ടൂർ സ്വദേശി ചെറുവളപ്പിൽ വലിയങ്ങത്ത് അബ്ദുൽ ലത്തീഫ് 24വയസ്സ് ആണ് മരണപ്പെട്ടത് മൃതദേഹം തിരൂർ താലൂക്ക് ഹോസ്പിറ്റലിൽ