കോട്ടക്കൽ/പെരിന്തൽമണ്ണ: പ്ലാറ്റിനം അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 2023-24 ൽ നീറ്റ്(മെഡിക്കൽ എൻട്രൻസ്) പരീക്ഷ എഴുതാൻ പോകുന്ന  വിദ്യാർഥികൾക്കായി നീറ്റ് മോഡൽ എക്സാം സംഘടിപ്പിച്ചു.രാജാസ് ഗവ:സ്കൂൾ കോട്ടക്കൽ, പ്രസന്റേഷൻ സ്കൂൾ പെരിന്തൽമണ്ണ എന്നീ പരീക്ഷാ കേന്ദ്രങ്ങളിലായി  ആയിരത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതി.

മോഡൽ എക്സാം തുടങ്ങും മുമ്പ്, നീറ്റ് പരീക്ഷയുടെ സാധ്യതകൾ,പരീക്ഷാ സമയത്തെ സമ്മർദം എങ്ങനെ അതിജീവിക്കാം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസും നടന്നു.

Previous Post Next Post

Whatsapp news grup