ഈ ഫോട്ടോയിൽ കാണുന്ന ഇർഫാന ഷെറിൻ (25) എന്ന പെൺകുട്ടിയെ ഇന്നലെ (15/05/2023) മുതൽ തിരൂരിൽ നിന്നും കാണാതായിരിന്നു. മലപ്പുറം വളവന്നൂരിൽ നിന്നും ഇന്നലെ ഉച്ചയോടെ തിരൂറിലെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ട് ഇന്നലെ വീട്ടിൽ തിരിച്ചെത്താതിനാൽ വീട്ടുകാർ പോലീസിലും മാധ്യമങ്ങൾക്കും വർത്താ നൽകിയിരുന്നു. ഇവരെ മൈസൂരുവിൽ നിന്നും കണ്ടെത്തി എന്ന് വിവരം ലഭിച്ചിട്ടുണ്ട്.
നാളെ കൽപകഞ്ചേരി പോലീസിൽ ഹാജരാവും എന്ന വിവരവും ലഭിക്കുന്നുണ്ട്.ഇനി ഇത് ഷെയർ ചെയ്യേണ്ടതില്ല. ഷെയർ ചെയ്തവർക്ക് നന്ദി..