രാങ്ങാട്ടൂര് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലത്തിയൂർ സ്വദേശി ആറുവയസ്സുകാരൻ മരണപ്പെട്ടു ഇന്നലെ വൈകിട്ട് നാലുമണിക്കാണ് അപകടം നടന്നത്

 കാർ യാത്രികനായ ആലത്തിയൂർ കാരത്ത് കടവത്ത് തൊട്ടിയിൽ നുസൈർ 6 വയസ്സ് ആണ് മരണപെട്ടത്. മാതാവ് നസീഫ (26). വല്ലിപ്പ അബ്ദുൽ നാസർ (56) എന്നിവരെ പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Previous Post Next Post

Whatsapp news grup