റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ (56) ആണ്. ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ. പരേതനായ മുഹമ്മദ് കുട്ടിയാണ് പിതാവ്. മാതാവ്: കുഞ്ഞിപാത്തുട്ടി, ഭാര്യ: മൈമൂന, മക്കൾ: മുഹമ്മദ് അസറുദ്ദീൻ, ഹസ്ന, ഹംന. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ളശ്രമങ്ങൾ തുടരുന്നുണ്ട്

Previous Post Next Post

Whatsapp news grup