തിരൂർ: ബസ് സ്റ്റാന്റിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഉച്ചക്ക് 2 മണിയോടെ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും തമ്മിലാണ് കൂടിയിടിച്ചത്.ഇരു ബസിലും നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കൊന്നും ഏൽക്കാതിരുന്നത് ആശ്വാസമായി.പൊതുവെ ബസ് സ്റ്റാന്റിലേക്ക് കയറുന്ന സ്വകാര്യ ബസുകാർ അലക്ഷ്യമായാണ് ട്രാക്കിൽ പാർക്ക് ചെയ്യുന്നതെന്നും ബസ് ഓടിക്കുന്നത് അമിത വേഗതയിലാണെന്നും നാട്ടുകാർ പരാതിപ്പെടുന്നത്.