തിരൂരിൽ രാത്രി വീട്ടിലേക്ക്​ പോകും വഴി മധ്യവയസ്കനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. 

കൈമലശ്ശേരിയില്‍  ആലത്തിയൂര്‍ പരപ്പേരി മേപ്പാടത്ത് ബൈജുവിനെയാണ് (30) തിരൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.

 കൈമലശ്ശേരി സ്വദേശി കബീറിനെയാണ് കഴിഞ്ഞ മാസം നാലംഗ സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സാരമായി പരിക്കേറ്റ കബീര്‍ ഇപ്പോഴും ചികിത്സയിലാണ്

Previous Post Next Post

Whatsapp news grup