ഇന്നലെ രാത്രി മുതൽ കാണാതായ എടവണ്ണപ്പാറ വെട്ടത്തൂർ സ്വദേശി ബിബീഷ് (30)മരണപ്പെട്ടു. ചാലിയാർ ചെറുവാടികടവിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്.ഇന്നലെ രാത്രി മീൻ പിടിക്കാൻ പോയതായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
ബോഡി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരുടെയും, TDRF വളണ്ടിയർമാരുടെയും നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധൻ ജലീലിന്റെ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെത്തിയത്.