മലപ്പുറം : ദേശീയപത കുളപ്പുറം പെട്രോൾ പമ്പിനടുത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ തീപിടുത്തം ചെറിയ രീതിയിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ ആളപായമൊന്നും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത് സിവിൽ ഡിഫെൻസ് അഷറഫ് കുളപ്പുറവും
നാട്ടുകാരും ചേർന്ന് തീ അണക്കാൻ നേതൃത്വം നൽകുകയും താനൂരിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റും എത്തി തീ പൂർണ്ണമായും അണച്ചു