തിരൂർ: ചെറിയമുണ്ടം സ്വദേശി റമീസ് ഖലീൽ റഹ്മാന് അമേരിക്കയിൽനിന്ന് ഡോക്ടറേറ്റ്.അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിൽനിന്നാണ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ റമീസ് ഖലീൽ റഹ്മാൻ പി എച്ച്.ഡി കരസ്ഥമാക്കിയത്, സമ്പൂർണ സ്കോളർഷിപ്പോടെയായിരുന്നു മൂന്നു വർഷം നീണ്ടുനിന്ന ഗവേഷണ പഠനം, നേരത്തേ അഡ്നോക്കിനു കീഴിലുള്ള അബൂദബിയിലെ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദവും കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽനിന്ന് ബി.ടെക് ബിരുദവും കരസ്ഥമാക്കിയിരുന്നു കാരിക്കുളക്കാട്ട് സിലോൺഹൗസി റമീസ് ഖലീൽ റഹ്മാന്റെയും പുതിയവീട്ടിൽ സഫിയയുടേയും ഇളയ മക നാണ്ഭാര്യ സലീന മക്കൾ സൈഹ സഈം