തിരൂർ: റോഡ് വികസനത്തിന്റെ  ഭാഗമായി  നൂറ്റാണ്ട് പഴക്കമുള്ള തലക്കടത്തൂർ ടൗൺ പള്ളിയുടെ ഒരു ഭാഗവും മുൻവശത്തെ മിനാരവും പൊളിച്ചു നീക്കി.

ഒരു വർഷം മുൻപ് വരെ വളരെ ഇടുങ്ങിയ റോഡായിരുന്നു തലക്കടത്തൂർ റോഡ് ഉയർത്തിയും വീതി കൂട്ടിയും നിർമ്മിക്കാൻ ഇതുവരെ 90 ഓളം ആളുകൾ സ്ഥലം നൽകിയിട്ടുണ്ട്. സ്ഥലം എംഎൽഎ യും സംസ്ഥാന മന്ത്രിയുമായ വി.അബ്ദുറഹിമാൻ തലക്കടത്തൂർ ടൗൺ പള്ളിയും മറ്റും സന്ദർശനം നടത്തി.



Previous Post Next Post

Whatsapp news grup