HomeTirur നേർച്ചപ്പെട്ടി കുത്തി തുറന്ന് പണം അപഹരിച്ചു Tirur News January 06, 2022 Facebook തീരുർ കോട്ടക്കൽ റോഡിൽ സ്റ്റേജ് പടിയിലെ ജലാലുദ്ധീൻ മസ്ജിദിലെ നിസ്കാര പള്ളിയിൽ സ്ഥാപിച്ച ഓമാനൂർ ശുഹദാക്കളുടെ നേർച്ചപ്പെട്ടിലെ പണം ഇന്നലെ രാത്രി 12 മണിയൊടുകൂടി മോഷണം പോയി. വ്യക്തിയേ കുറിച്ചുള്ള വിവരങ്ങൾ CCTV യിൽ പതിഞിട്ടുണ്ട്.. Tags Tirur Facebook