കേരള പ്രദേശ് ഗാന്ധി ദർശൻ വേദി താനൂർ നിയോജക മണ്ഡലം കമറ്റിയുടെ നേതൃത്വത്തിൽ ഡ്രസ്സ് ബാങ്ക് പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിൽ വിഷു കൈനീട്ടം നൽകി.

ചന്ദ്രൻ കുടിക്കിൽ , പി എച് അലി ഹാജി , ബി.പി സഹീർ, മുകേഷ്, അജ്വാസ് ഖാജ,ഷക്കീല ചിററമ്പലം,തയ്യിൽ കാസിം, പി ഏച് കുഞ്ഞായിശകുട്ടി , പി ടി അൻവർ, റസിയാബി   പൊക്കനത്ത് എന്നീ ഗാന്ധി ദർശൻ വേദി നേതാക്കൾ   നേതൃത്വം നൽകി.

 ഒ. രാജൻ, വൈ പി ലത്തീഫ് , വി പി പ്രകാശ്, ജയപ്രകാശ്, ഫാത്തിമ ബീവി , സി  കെ മനോജ് , രാജേഷ് കക്കാട്ടെരി, സുരേന്ദ്രൻ, എന്നീ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

Previous Post Next Post

Whatsapp news grup