HomeVenniyoor വെന്നിയൂരിൽ നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികന് പരിക്ക് Tirur News May 20, 2022 Facebook വെന്നിയൂർ ജുമാ മസ്ജിദ് പള്ളിക്ക് മുൻവശത്ത് ഇന്ന് രാവിലെ ആറു മണിയോടെ ആണ് അപകടം. നിർത്തിയിട്ട ആൾട്ടോ കാറിനു പുറകിൽ ബൈക്കിടിച്ച് കുന്നുംപുറം സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റു. പരിക്കേറ്റ ആളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Tags Venniyoor Facebook