HomeKottakkal പുത്തനത്താണിയിൽ മദ്രസ്സ കഴിഞ്ഞ് റോഡ് മുറിച്ചു കടക്കുകയായിരുന്ന കുട്ടികളെ ബസ്സിടിച്ചു. Tirur News June 04, 2022 Facebook പുത്തനത്താണി ചുങ്കം പാമ്പിളിയത്ത് ഖാദറിന്റെ മക്കളായ 9 വയസ്സുള്ള സന മെഹ്ബിൻ 6 വയസ്സുള്ള മുഹമ്മദ് യഹ്‌സാൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. Tags Kottakkal Facebook