പെരിന്തൽമണ്ണ: ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടം പാലത്ത് നിയന്ത്രണം വിട്ട് ട്രാവലർ വാൻ താഴ്ചയിലേക്ക് മറിഞ്ഞു. ഏഴു പേർക്ക് പരിക്കേറ്റു. പാലക്കാടു വടവന്നൂർനിന്ന് കാസർക്കോടേക്ക് പോയ വാനാണ് ഞായറാഴ്ച രാവിലെ ആറരയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുല്ലക്കൽ കുളമ്ബ് വീട്ടിൽ - നാരായണൻ (70), ഭാര്യ - വസന്ത (57), മകൻ നന്ദു (17), ചന്ദ്രിക (40), വിജിത (19 ), സദീക്ഷ (1), ഡ്രൈവർ വള്ളിക്കോട് സ്വദേശി പാറക്കൽ വീട്ടിൽ മുഹമ്മദ് സിനാൻ (19) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.