തിരൂർ: തെക്കുംമുറി ശ്രീ പാട്ടുപറമ്പ് ഭ ഗവതിക്കാവ് ക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹയഞ്ജം തുടങ്ങി. മെയ് 26ന് സമാപിക്കും. സരസ്വതി പൂജ, സർവൈശ്വര്യപൂജ, അന്നപൂർണ്ണേശ്വരി പൂജ, കുമാരി പൂജ, എന്നീ പ്രധാന പൂജകൾ, ഹോമങ്ങൾ എന്നിവ യഞ്ജാചാര്യൻ ഭാഗവത ശ്രീമാൻ കെ. ഡി. രാമകൃഷ്ണൻ ആലപ്പുഴ, യജ്ഞ ഹോതാവ് പുന്നപ്ര കൃഷ്ണറാം, പാങ്ങോട് രാജേഷ്, ആദിനാട് വേണു, മൈനാഗപ്പള്ളി സതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടക്കും