രാജീവ് ഗാന്ധി അനുസ്മരണ യോഗം കെപിസിസി മെമ്പർ വി സെയ്തുമുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പൊന്നാനി: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു. യോഗം കെപിസിസി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ടി കെ അഷ്റഫ്, എ പവിത്രകുമാർ, ബക്കർമൂസ, പി ടി ജലീൽ,കെ വസുന്ദരൻ, കേശവൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു..

Previous Post Next Post

Whatsapp news grup