ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ ഐ.ടി കമ്പനിയിലേക്ക് ഐ.ടി പ്രൊഫഷനലുകളെ തെരഞ്ഞെടുക്കുന്നു. 2021, 2022 വർഷങ്ങളിൽ പ്ലസ് ടുവിൽ കണക്ക് ഒരു വിഷയമായി പഠിച്ച് വിജയിച്ചവർക്ക്  സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ നാലിന് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരായി കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ : 04832 734737. 

Previous Post Next Post

Whatsapp news grup