ദേശീയപാത 66 വട്ടപ്പാറയില്‍ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് മധ്യപ്രദേശില്‍ നിന്നും കോഴിത്തീറ്റയുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.
പരിക്കേറ്റ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.