Home കാണാതായ പെൺകുട്ടിയെ കണ്ടെത്തി Tirur News June 06, 2022 Facebook പെരിന്തൽമണ്ണ: പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ നിന്നും ഇന്നലെ കാണാതായ മരിയ മാർഷ്വൽ (16) എന്ന പെൺകുട്ടിയെ ഇന്ന് 06/06/2022 - തിങ്കൾ തൃശൂരിൽ വെച്ച് കണ്ടെത്തി.ഈ വാർത്ത ഷെയർ ചെയ്തവർക്കും സഹകരിച്ചവർക്കും തിരൂർ ന്യൂസ്ന്റെ നന്ദി അറിയിക്കുന്നു. Facebook