തിരൂർ മാർക്കറ്റിലെ ഫ്രൂട്സ് വ്യാപാരിയും (YMK ഫ്രൂട്ട്സ്) മുത്തൂർ തലപ്പള്ളിപാടത്ത് സ്ഥിരതാമസക്കാരനുമായ കോടങ്ങലകത്ത് മുഹമ്മദ് എന്ന YMK കുഞ്ഞാപ്പ മരണപ്പെട്ടു .പരേതൻ്റെ മയ്യിത്ത് ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ