Home തിരൂരിൽ നിന്നും കാണ്മാനില്ല Tirur News June 11, 2022 Facebook ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് സ്വാലിഹ് ( 18 ) എന്ന കുട്ടിയെ തിരൂരിൽ നിന്നും 10.06.2022 ഉച്ചക്ക് രണ്ട് മണി മുതൽ കാണാതായി. കണ്ടുകിട്ടുന്നവർ ഉടൻതന്നെ തിരൂർ പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ ബന്ധപ്പെടുക.Sulaiman.M 9446993995Rasheed.M 9995128788. Facebook