തിരൂർ: തെക്കുമ്മുറി സ്വദേശിയും പോളി ടെക്നിക് ജീവനക്കാരനും ആയിരുന്ന ചെറിയേരി പീടിയേക്കൽ കമ്മു (78 ) നിര്യാതനായി. ഭാര്യ ഫാത്തിമ കുട്ടി, 

മക്കൾ അബ്ദുൽ ലത്തീഫ്(റാസൽ ഖൈമ),അബ്ദുൽ നാസർ(KSEB അസിസ്റ്റന്റ് എഞ്ചിനീയർ, വെട്ടം),സുബൈദ. സഹോദരങ്ങൾ ഹംസ,മുഹമ്മദ്. മരുമക്കൾ മുഹമ്മദ് ബാവ, ജമീല, റഹീന. തെക്കുമ്മുറി ജുമാ മസ്ജിദിൽ മറവ് ചെയ്തു .

Previous Post Next Post

Whatsapp news grup