HomeTirur കാണാതായ കുട്ടിയെ കണ്ടെത്തി. Tirur News June 11, 2022 Facebook തിരൂരിൽ നിന്നും 10.06.2022 ഉച്ചക്ക് രണ്ട് മണി മുതൽ കാണാതായ മുഹമ്മദ് സ്വാലിഹ് ( 18 ) ഈ കുട്ടിയെ ഇന്നലെ 11/06/2022 ന് ഏർവാടിയിൽ വെച്ച് കണ്ടെത്തി.ഈ വാർത്ത ഷെയർ ചെയ്തവർക്കും സഹകരിച്ചവർക്കും തിരൂർ ന്യൂസ്ന്റെ നന്ദി അറിയിക്കുന്നു. Tags Tirur Facebook