മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് 87 വയസ്സുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കെ ബാലൻ നായർ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നു.

പൊന്നാനി: ഈഴുവത്തിരുത്തി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 87 വയസ്സ് പ്രായമുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ പൊന്നാനി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന കെ ബാലൻ നായർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ പവിത്രകുമാർ, കുറ്റിരി ഗണേശൻ, കെ വി ബഷീർ, സി വേലായുധൻ,കെ ജമാൽ, പി സദാനന്ദൻ, യൂ ജലീൽ, വി പി ചന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Previous Post Next Post

Whatsapp news grup