തിരൂർ: പുളിഞ്ചോട് ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് മരണപ്പെട്ടു. ആലത്തിയൂർ  അമ്പലപ്പടി സ്വദേശി മജീദ് ആണ്  മരണപ്പെട്ടത്.

കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്  ഗുരുതര പരിക്കേറ്റ് യുവാവിനെ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു. KL-65-4134 എന്ന ബൈക്ക് ആണ് അപകടത്തിൽപെട്ടത്


Previous Post Next Post

Whatsapp news grup