ചെട്ടിയാം കിണറിൽ രണ്ട് മക്കളെ കൊലപ്പെടുത്തി മാതാവ് അത്മഹത്യ ചെയ്‌ത സംഭവം, ഭർത്താവ് അറസ്റ്റിൽ
Tirur News
കല്പകഞ്ചേരി: ചെട്ടിയാം കിണറിൽ രണ്ട് മക്കളെ കൊലപ്പെടുത്തി മാതാവ് അത്മഹത്യ ചെയ്‌ത സംഭവം, ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് നാവുന്നത്ത് റാഷിദ് അലിയെ താനൂർ DYSP മൂസാ വല്ലിക്കാടൻ അറസ്റ്റു ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.