HomeTirur താലപ്പൊലി മഹോത്സവം ഈ മാസം 28ന് Tirur News February 15, 2023 Facebook തിരൂർ: തിരൂർ ആലിൻ ചുവട് കോട്ട് ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഈ മാസം 28ന് ചൊവ്വാഴ്ച നടക്കും. കരിമരുന്നു പ്രയോഗം, കലവറ നിറയ്ക്കൽ, പ്രസാദ ഊട്ട് എന്നിവയുണ്ടാകും. രാത്രി 11.30ന് നവറോസ് കലാഭവന്റെ ഗാനമേള അരങ്ങേറും. Tags Tirur Facebook