തിരൂരങ്ങാടി: അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കരിപറമ്പ് സ്വദേശി തെക്കെപുരക്കൽ ഉദയകുമാർ, സുചിത്ര ദമ്പദികളുടെ മകൾ സ്നേഹ ഉദയ് (23) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നന്നമ്പ്ര വെള്ളിയാംപുറം മേലെപുറം സരസ്വതി വിദ്യാനികേധൻ അദ്ധ്യാപികയുമായിരുന്നു. 


ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരിമാർ സാന്ദ്ര, ശ്രേയ


Previous Post Next Post

Whatsapp news grup