താനൂർ: വലിയപാടത്ത് നിയന്ത്രണം വിട്ട മിനി പിക്കപ്പ് ഡിവൈഡറിൽ ഇടിച്ചു 3പേർക്ക് പരിക്ക് പരിക്കേറ്റ മൂന്നു പെരേയും തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് വൈകുന്നേരം 4:30ഓടെ ആണ് അപകടം നടന്നത്
രണ്ടാമത്തെ അപകടം താനൂർ മൂച്ചിക്കൽ ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടി ഇടിച്ച് അപകടം അപകടത്തിൽ ആർക്കും പരിക്കില്ല ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം. അപകടത്തെ തുടർന്ന് അൽപ്പ നേരം ഗതാഗത തടസ്സം നേരിട്ടു