കോട്ടക്കുന്ന് പാർക്ക് ഉൾപ്പെടെ ഡി ടി  പി സി യുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറന്നു . നാളെ മുതൽ പ്രഭാത സവാരിക്കാർക്കും പ്രവേശനം അനുവദിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകളുള്ള ദിവസങ്ങളിൽ പ്രവർത്തിക്കില്ല. പൊതുജനങ്ങൾക്ക് രാവിലെ 10 മുതൽ രാത്രി 8 വരെയും

പ്രഭാത സവാരിക്ക് രാവിലെ 6 മണി മുതൽ 8 മണി വരെയുമാണ് പ്രവേശനം.

Previous Post Next Post

Whatsapp news grup