നേപ്പാളിൽ വെച്ച് നടന്ന സോഫ്റ്റ്‌ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി കിരീടം നേടിയ ടീം അംഗങ്ങൾക്ക് തിരൂർ റെയിൽവേ സ്റ്റേഷനിൽ നന്നമ്പ്ര പഞ്ചായത്ത്‌ 15 ആം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി

 ടീം ക്യാപ്റ്റന് വായങ്ങാട്ടിൽ സുലൈമാൻ സാഹിബ്‌ പൂച്ചെണ്ട് നൽകിയും നന്നമ്പ്ര പഞ്ചായത്ത്‌ 15 ആം വാർഡിൽ നിന്നുള്ള ടീം അംഗം ശ്രീലക്ഷ്മിക്ക്  T ഹുസൈൻ സാഹിബ്‌ ആരം അണിയിച്ചു. ആലശ്ശേരി ഇസ്മായിൽ, മുഹമ്മദ്‌ k, റാഫി വായങ്ങാട്ടിൽ.യൂത്ത് ലീഗ് പ്രസിഡന്റ്‌ വൈലശ്ശേരി ജാഫർ സാദിഖ്‌, സെക്രട്ടറി ഫൈസൽ, മുഹമ്മദ്‌ റാസി എന്നിവർ അനുമോദിച്ചു..

Previous Post Next Post

Whatsapp news grup