താനൂർ നടക്കാവ് വളവിൽ  ടാങ്കർ ലോറിയും ലോറിയും ഇടിച്ച് അപകടം.  രണ്ട് പേർക്ക് പരിക്ക്. വയനാട്ടിൽ നിന്നുംഎറണാകുളം ഭാഗത്തേക്ക് ലോഡുമായി പോകുന്ന ലോറിയും തിരൂർ ഭാഗത്ത് നിന്നും വരുന്ന ടാങ്കർ ലോറിയുമായാണ് ഇടിച്ചത്.

 2 വാഹനത്തിലെയും ഡ്രൈവർമാർക്ക് ആണ് പരിക്ക്. ചരക്ക് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തിയതിനു ശേഷമാണ് പുറത്തെടുത്തത്.

Previous Post Next Post

Whatsapp news grup