മുല്ലശ്ശേരി കോംപ്ലക്സിലെ രണ്ടാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത് തിരൂർ ഫയർഫോഴ്സാണ്  തീയണച്ചത്

വൈകീട്ട് മൂന്നരയോടെയോടെയാണ്തിരൂർ നഗരത്തിലെ മാർക്കറ്റ് റോഡിലെ ബ്രദേഴ്സ് കുഞ്ഞുമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള മുല്ലശ്ശേരി കോപ്ളക്സിലെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ചെരുപ്പുകൾ സൂക്ഷിച്ചിരുന്ന ഭാഗം ഭാഗീകമായി കത്തി നശിച്ചു. 

തിരൂർ ഫയർഫോഴ്സ്ടീം  രണ്ട് യൂണിറ്റെത്തിയാണ്‌ തീയണച്ചത്. അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ പി.സുനിൽ സീനിയർ ഫയർറസ്ക ഓഫീസർ രമേശൻ, രഘുരാജ്, പ്രവീൺ, നൗഫൽ, അഖിലേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി

Previous Post Next Post

Whatsapp news grup