മലപ്പുറം ചെമ്മാട് ദാറുൽ ഹുദ കോളേജിനു അടുത്ത് വെച്ച് ബൈക്കും ഔട്ടോയും കൂട്ടി ഇടിച്ച്  ബൈക്ക് യാത്രകനായ പറമ്പിൽ പീടിക  കാടപ്പടി സ്വദേശി (മുഹമ്മദ് ഇല്യാസ് ) ഗുരുതരമായി പരിക്കേറ്റു  തിരൂരങ്ങാടി ഗവൺമെന്റ് ഹോസ്പിറ്റലിലും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Previous Post Next Post

Whatsapp news grup