പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് ട്രയിൻതട്ടി തിരൂരങ്ങാടി ചെമ്മാട് സ്വദേശി മരണപ്പെട്ടു. ബോഡി ഇപ്പോൾ തിരൂരങ്ങാടി തലൂക്ക് ഹോസ്പിറ്റലിൽ
ചെമ്മാട് സ്വദേശി KV മുഹമ്മദ് അസ്‌ലം മരണപെട്ടത്. നടപടികൾക്ക് ശേഷം ബോഡി ബന്ധുക്കൾക്ക് വിട്ടു നൽകും