തിരൂരങ്ങാടി ∙ കുട്ടികൾ വാഹനമോടിച്ച സംഭവത്തിൽ 4 രക്ഷിതാക്കൾക്കും ഉടമസ്ഥർക്കും എതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത 4 വിദ്യാർഥികളാണ് പൊലീസ് പിടിയിലായത്. ഇവർക്ക് ബൈക്ക് ഓടിക്കാൻ നൽകിയതിന് 4 പേരുടെയും രക്ഷിതാക്കൾക്കെതിരെയും ആർസി ഉടമകൾക്കെതിരെയും കേസെടുത്തു.

Previous Post Next Post

Whatsapp news grup