വളാഞ്ചേരി : വളാഞ്ചേരി ടൗണിൽ ഇന്നു മുതൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന കോഴിക്കോട് റോഡിൽ ആരംഭിക്കുന്ന പേ പാർക്കിങ്ങിന്റെ ഉൽഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. 4 വീലർ 16, 2 വീലർ 10 , വൈസ് ചെയർമാൻ റംല മുഹമ്മദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് വാലാസി , ദീപ്തി ശൈലേഷ് , Dr : മുഹമ്മദലി, P ഷാഫി റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.