മലപ്പുറം: ദേശീയപാത66 രണ്ടത്താണിയ്ക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു. പറങ്കി മൂച്ചിക്കൽ കുറുപ്പംപടി സ്വദേശി കളത്തുപുറത്ത് മുഹമ്മദ് കുട്ടിയാണ് മരിച്ചത്. 


ശനിയാഴ്ച പുലർച്ചെ എടപ്പാളിലെ ആശുപത്രിയിൽ നിന്നും തിരിച്ചു മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മകനും മകന്റെ ഭാര്യയും

രണ്ടു കുട്ടികളെയും ചെറു പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Previous Post Next Post

Whatsapp news grup