താനൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും അസ്റ്റ്റർ മിംസ് കോട്ടക്കൽ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ താനൂർ ഓസ്സാൻ കടപ്പുറം വക്കം അബ്ദുൽഖാദർ സ്മാരകത്തിൽ വെച്ച് 300 ഓളം ആളുകൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
ഉൽഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യുകെ അഭിലാഷ്. ചടങ്ങിൽ മത്സ്യ തൊയിലാളി അഖിലേന്ത്യ എക്സിക്യൂട്ടീവ് മെമ്പർ വിപി ഖാദർ. കൗൺസിലർ പി പി മുസ്തഫ, വിപി ശശികുമാർ, കോട്ടിൽ അബ്ദുറഹ്മാൻ എംപി ഖാസിം, കെ എം മുഹമ്മദ് റഫീഖ്, കെ എം കെ ഫൈസൽ ,T ഫൈസൽ,മുഫീദ് താനൂർ,ആഷിക്ക് ജിം, ഷെഫീഖ് സഹദ്,എന്നിവർ നേതൃത്വം നൽകി.