കുറ്റിപ്പുറം :കുംമ്പിടിയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു തിരൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക് ശ്യാം (19), മിഥുൻ (18) , ജിഷ്ണു (19) ഇവരെ തൊട്ടടുത്ത കുമ്പിടി ഹെൽത്ത് ക്ലിളിനിക്കിലും തുടർചികിത്സക്കായി കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
ആക്‌സിഡന്റ് റെസ്ക്യൂ ടീം അംഗങ്ങളും ആംബുലൻസ് ഡ്രൈവർമാരുമായ CH സെന്റർ മാനൂർ ആംബുലൻസ് ഡ്രൈവർ അജ്മൽ, CH സെന്റർ കാലടി ആംബുലൻസ് ഡ്രൈവർ ആഷിഖ് SDPI കുറ്റിപ്പുറം ആംബുലൻസ് ഡ്രൈവർ: റഷീദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
Courtesy: ആക്‌സിഡന്റ് റെസ്ക്യൂ24×7