പൂക്കാട്ടിരി: റംസാൻ കാലത്തെ രക്തക്ഷാമം മറികടക്കാൻ ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പെരിന്തൽമണ്ണ ഗവ. ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ KMUP സ്കൂളിൽ ക്യാമ്പസ്സിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉത്ഘാടനം ചെയ്ത ക്യാമ്പിൽ 125പേർ രജിസ്റ്റർ ചെയ്തു, 76 പേർ രക്തദാനം ചെയ്തു.

ക്യാമ്പിൽ ബി ഡി കെ കോർഡിനേറ്റർമ്മാരായ ബാലകൃഷ്ണൻ വലിയാട്ട്, അജീഷ് വൈക്കത്തൂർ, സനൂപ് തെയ്യാല, ഹംസ, സുനൂൻ, ഷാജി ഷൽവാസ്, ബിപിൻ പൂക്കാട്ടിരി, അമൽ,ഷിബിലി റഹ്മാൻ angels വിംഗ് കോർഡിനേറ്റർമ്മാരായ വിജിഷ, ശ്രീലക്ഷ്മി, ഹന്ന, പർവീൺ, ലിംഷ,ക്ലബ്  ദിനു,ക്ലബ് പ്രസിഡന്റ് നൗഫൽ, t സെക്രട്ടറി വിപിൻ ദാസ്,ട്രഷറർ ദിനു മറ്റു ക്ലബ് മെംബേർസ് മങ്കട കോളേജ്, മജ്‌ലിസ് പോളി, മജ്‌ലിസ് ആർട്സ് കോളേജ് ക്യാമ്പസ് വിങ്ങുകൾ എന്നിവർ നേതൃത്വം നൽകി. രക്‌തദാനം ചെയ്തവർക്കും കോർഡിനേറ്റ് ചെയ്തവർക്കും അഭിനന്ദനങ്ങൾ,.

Previous Post Next Post

Whatsapp news grup